Top Storiesയുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ നൊബേല്‍ മോഹിക്കുന്ന ട്രംപ് പിണങ്ങും; യുദ്ധം അവസാനിപ്പിച്ചാല്‍ മന്ത്രിസഭയിലെ തീവ്രവലതുകക്ഷികള്‍ പിന്മാറും; ഹമാസിന് പുതുജീവന്‍ കൊടുക്കുന്ന ഒരുകരാറിനെയും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടില്‍ കൂട്ടുകക്ഷികള്‍; സമ്മര്‍ദ്ദത്തിന്റെ തീച്ചൂളയില്‍ നെതന്യാഹു; ഇസ്രയേലില്‍ സര്‍ക്കാര്‍ വീഴുമോ?മറുനാടൻ മലയാളി ബ്യൂറോ7 Oct 2025 6:29 PM IST